7771Nombre de vues
22Évaluation

ഒരു ചെടിയില്‍ നൂറിലേറെ മുന്തിരിക്കുലകള്‍ വിളഞ്ഞതിന്റെ സന്തോഷത്തിലാണ് കണ്ണൂര്‍ അഴീക്കോട് മടക്കരയിലെ രാജീവന്‍-ഷൈജ ദമ്പതികള്‍. അപ്രതീക്ഷിതമായി ലഭിച്ച വിളവില്‍ ഇവരുടെയും ആഹ്ലാദം അണപൊട്ടി.