vue - Forest model Farming
Anil who hails from Bakkalam, Kannur, does his farming in natural ways. Forest is his model he designs his farm by mixing different plants to get the feel of forest.
Commentaires
-
anil sir krishireethi nannayittund
-
Kau is full of weed. This garden with no weed.
Naming should be corrected -
very good anil
-
good
-
ആഹ വളരെ നന്നായിടുണ്ട് . നല്ലൊരു മാറ്റം തുടഗുന്നു .....
-
Dear Mr. Anil, പാലക്കാട്ടേ മനോജ് കുമാറിന്റെ സീറോ ബെഡ്ജെറ്റ് നാച്ചുറല്‍ ഫാമിംഗ് - ന്റെ ഒരു ഡോക് മെന്ടെറി യു ടുബില്‍ കാണാനിടയായി. അങ്ങനെയാണ് സീറോ ബെഡ്ജെറ്റ് നാച്ചുറല്‍ ഫാമിംഗ് - ല്‍ എനിക്ക് താല്പര്യം തോന്നി തുടങ്ങിയത് . പിന്നെ ശ്രീ.സുഭാഷ് പലെക്കാറിന്റെ പ്രഭാഷണവും കേട്ടു. ഇപ്പോള്‍ താങ്കളുടെ ഈ കൃഷി രീതിയും കണ്ടു. വളരെ നന്നായിരിക്കുന്നു അനില്‍. ഇപ്പോള്‍ ഈ കൃഷി രീതിയോട് എനിക്കും വളരെയേറെ താല്പര്യം തോന്നുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കളുമായി ബന്ധപ്പെടാം. താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
-
ജീവാമൃതം എന്താണ് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞാല്‍ നന്നായിരുന്നു .അനിലിന്റെ ഈ രീതിയും ഈ സംരംഭവും വിജയിക്കട്ടെ കേരളത്തിന്റെ ആരോഗ്യത്തെ രക്ഷിക്കട്ടെ
145Évaluation