16057Nombre de vues
26Évaluation

തിരുവനന്തപുരം പള്ളിച്ചലിലെ രാമചന്ദ്രന്‍ വാഴക്കൃഷിയിലൂടെ മികച്ച ലാഭം കൊയ്യുന്നു. ഇടകൃഷിയായി പപ്പായയും വളര്‍ത്തിയതോടെ കൃഷിയിടെ മികച്ച തോട്ടമായി. കൃഷിഭൂമി റൗണ്ടപ്പ് എപ്പിസോഡ് 02 ഭാഗം 04.