275Nombre de vues
2Évaluation

നാടൊന്നാകെ കൃഷിക്ക്‌ പിന്നാലെയുള്ള ഒരു ഗ്രാമമുണ്ട് കോ‍ഴിക്കോട് ജില്ലയില്‍. എട്ട് വയസൂകാരി മുതല്‍ തൊണ്ണൂറ് വയസുകാരന്‍ വരെ ഇവിടെ നാട്ടുകാരുടെ കൂട്ടുകൃഷിയിലെ കണ്ണികളാണ്.