3506Nombre de vues
5Évaluation

കാലവര്‍ഷത്തില്‍ കാര്‍ഷിക വിളകള്‍ നശിക്കുന്ന കഥകളാണ് എങ്ങും. ഇതില്‍ നിന്ന് ഇഞ്ചികൃഷിയെ സംരക്ഷിക്കുന്ന പുതിയ രീതിയാണ് വയനാട്ടിലെ കുറച്ച് കര്‍ഷകര്‍ പരീക്ഷിക്കുന്നത്. ഇഞ്ചി ചാക്കുകളില്‍ നടുകയെന്നതാണ് പുതിയ രീതി. കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ടയിലാണ് കര്‍ഷകര്‍ പുതിയ രീതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്.